Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ 1 കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

 


കണ്ണൂര്‍: (www.kvartha.com) വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വരുന്ന സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അര്‍ശാദില്‍ നിന്നാണ് 1043 ഗ്രാം സ്വര്‍ണം പിടികൂടിയത്. അതിനിടെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ 895 ഗ്രാം സ്വര്‍ണവും കണ്ടെത്തി.
         
Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ 1 കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

ഡെപ്യൂടി കമീഷണര്‍ സിവി ജയകാന്ത്, അസിസ്റ്റന്റ് കമീഷണര്‍ ഇവി ശിവരാമന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Keywords:  Latest-News, Kerala, Kannur, Kannur Airport, Seized, Gold, Flight, Airport, Customs, Top-Headlines, Gold worth around Rs 1 crore seized from Kannur airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia