Follow KVARTHA on Google news Follow Us!
ad

Girl died | ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു

Girl died after falling from building in Dubai, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വാണിമേല്‍: (www.kvartha.com) ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തില്‍ പോക്കര്‍ ഹാജിയുടെ മകന്‍ ജുനൈദിന്റെ മകള്‍ യാറ മറിയം (നാല്) ആണ് മരിച്ചത്.
           
Latest-News, Kerala, Dubai, Kozhikode, Gulf, Died, Obituary, Girl died after falling from building in Dubai.

ദുബൈ ഖുസൈസിലുള്ള അല്‍വാസല്‍ സമുച്ചയത്തിന്റെ ഒമ്പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്. മാതാവ്: പൊയിലൂരിലെ വിപി അബൂബകര്‍ ഹാജിയുടെ മകള്‍ അസ്മ.

Keywords: Latest-News, Kerala, Dubai, Kozhikode, Gulf, Died, Obituary, Girl died after falling from building in Dubai.
< !- START disable copy paste -->

Post a Comment