Fire | വികാസ് പുരിയില്‍ വന്‍ തീപ്പിടിത്തം; സ്ഥലത്ത് 11 അഗ്‌നിശമനസേനാ യൂനിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു
Dec 24, 2022, 12:28 IST
ന്യൂഡെല്‍ഹി: (www.kvartha.com) വികാസ് പുരിയില്‍ വന്‍ തീപ്പിടിത്തം. വികാസ് പുരിയിലെ ഡിഡിഎ ലാല്‍ മാര്‍കറ്റിലാണ് രാവിലെ 5.50ഓടെ തീപ്പിടിത്തം ഉണ്ടായത്. 11 അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. ആളപായമൊന്നും ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Keywords: News,National,India,New Delhi,Fire,Top-Headlines, Fire breaks out in Delhi’s Vikaspuri, 11 fire tenders on spot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.