Follow KVARTHA on Google news Follow Us!
ad

Kochu Preman | ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാ നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാ നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ടോടെയാണ് മരണപ്പെട്ടത്.

                 

Kerala,News,Top-Headlines,Latest-News, Obituary, Cinema, Actor, Thiruvananthapuram, Film actor Kochu Preman passed away.

250 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വതസിദ്ധമായ സംഭാഷണ ശൈലിലൂടെയാണ് കൊച്ചുപ്രേമൻ മലയാളികളുടെ പ്രിയങ്കരനായത്. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 1979-ൽ റിലീസായ 'ഏഴു നിറങ്ങൾ' ആണ് ആദ്യ സിനിമ.

Keywords: Kerala,News,Top-Headlines,Latest-News, Obituary, Cinema, Actor, Thiruvananthapuram, Film actor Kochu Preman passed away.

Post a Comment