Stray Dog | കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ തെരുവ് നായ ആക്രമണം; ഡോക്ടറടക്കം 3 പേര്‍ക്ക് കടിയേറ്റു
Dec 30, 2022, 13:32 IST
കോട്ടയം: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയില്‍ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു. കടിയേറ്റവര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോട്ടയം മെഡികല്‍ കോളജ് പരിസര പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയര്‍ന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
Keywords: News,Kerala,State,Local-News,Dog,Stray-Dog,attack,Doctor,Injured, Doctor and three others attacked by stray dog in Kottayam medical college
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.