Follow KVARTHA on Google news Follow Us!
ad

Police Booked | മരിച്ച ഭാര്യയുടെ സ്വത്ത് വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന് ഭര്‍ത്താവിന്റെ പരാതി; കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു

Complaint of property fraud with fake documents, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) മരണമടഞ്ഞ ഭാര്യയുടെ സ്വത്ത് വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കൂത്തുപറമ്പ് കോളോത്ത് ഹൗസിലെ ആര്‍കെ രമേശന്റെ (70) പരാതിയിലാണ് വാണിദേവി (72), എം മധുസൂദനന്‍ (70), രാജീവന്‍ (50), സനല്‍കുമാര്‍ (52), ഭാസ്‌കരന്‍ (73), ഗൗതമന്‍ (65) അജയ് (32), അമിത്(28) എന്നിവര്‍ക്കെതിരെ കേസെടുത്തത്.
                
Latest-News, Kerala, Kannur, Top-Headlines, Crime, Police, Complaint of property fraud with fake documents.

ഈ വര്‍ഷം ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ മരണപ്പെട്ട ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം എതിര്‍കക്ഷികള്‍ വ്യാജരേഖകളും മരണപ്പെട്ട സ്ത്രീക്ക് ഭര്‍ത്താവും മക്കളുമില്ലെന്നും സത്യവാങ്മൂലം നല്‍കിയും തട്ടിയെടുത്തുവെന്നാണ് കേസ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Police, Complaint of property fraud with fake documents.
< !- START disable copy paste -->

Post a Comment