പത്താം ക്ലാസ് പരീക്ഷ മാര്‍ച് 21 നും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ അഞ്ചിനും തീരും. മുന്‍വര്‍ഷത്തെപ്പോലെ രണ്ടു ഭാഗങ്ങളായിട്ടല്ല ഇത്തവണ പരീക്ഷ.
പ്രധാന വിഷയങ്ങളുടെ തീയതികള്‍:
പത്താം ക്ലാസ്:
ഫെബ്രുവരി 27: ഇംഗ്ലീഷ്, മാര്‍ച് 1: മലയാളം, മാര്‍ച് 4: സയന്‍സ്, മാര്‍ച് 13: ഐടി/കംപ്യൂടര്‍ ആപ്ലികേഷന്‍സ്, മാര്‍ച് 17: ഹിന്ദി, മാര്‍ച് 21: മാത്സ്
പന്ത്രണ്ടാം ക്ലാസ്:
ഫെബ്രുവരി 24: ഇംഗ്ലീഷ്, ഫെബ്രുവരി 28: കെമിസ്ട്രി, മാര്‍ച് 2: ജ്യോഗ്രഫി, മാര്‍ച് 6: ഫിസിക്‌സ്, മാര്‍ച് 9: മലയാളം, മാര്‍ച് 11: മാത്സ്, മാര്‍ച് 16: ബയോളജി, മാര്‍ച് 17: ഇകണോമിക്‌സ്, മാര്‍ച് 20: പൊളിറ്റികല്‍ സയന്‍സ്, മാര്‍ച് 23: കംപ്യൂടര്‍ സയന്‍സ്, മാര്‍ച് 29: ഹിസ്റ്ററി, മാര്‍ച് 31: അകൗണ്ടന്‍സി, ഏപ്രില്‍ 3: സോഷ്യോളജി, ഏപ്രില്‍ 5: സൈകോളജി
ടൈംടേബിളിന്റെ പൂര്‍ണരൂപം: cbse(dot)gov(dot)in. ലഭ്യമാകും.
Keywords: Class 10, 12 date sheet, exam dates released at cbse.nic.in, New Delhi, News, Education, CBSE, Released, Students, National.