Follow KVARTHA on Google news Follow Us!
ad

CBSE Exams | സി ബി എസ് ഇ 10,12 ക്ലാസുകളിലെ പ്രാക്ടികല്‍ പരീക്ഷകള്‍ ജനുവരി 2 മുതല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Education,CBSE,Examination,Students,National,
ന്യൂഡെല്‍ഹി: (www.kvartha.com) സി ബി എസ് ഇ 10,12 ക്ലാസുകളിലെ പ്രാക്ടികല്‍ പരീക്ഷകള്‍ ജനുവരി രണ്ടു മുതല്‍ ഫെബ്രുവരി 14 വരെ നടക്കും. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

CBSE Board Exams: Class 12 and Class 10 practical exams to commence from January 2, New Delhi, News, Education, CBSE, Examination, Students, National

പ്രാക്ടികല്‍ പരീക്ഷ/ പ്രോജക്ട് അസെസ്‌മെന്റ് / ഇന്റേണല്‍ അസെസ്‌മെന്റ് നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ മാര്‍ക്/ഇന്റേണല്‍ ഗ്രേഡുകള്‍ അപ്ലോഡ് ചെയ്യണം. നിശ്ചിതദിവസം പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥിക്ക് സമയപരിധിക്കുള്ളില്‍ തന്നെ മറ്റൊരു ദിവസം അനുവദിക്കണം. സമയപരിധി അവസാനിച്ചശേഷം പരീക്ഷയെഴുതാന്‍ പ്രത്യേക അനുമതി നല്‍കില്ല.

Keywords: CBSE Board Exams: Class 12 and Class 10 practical exams to commence from January 2, New Delhi, News, Education, CBSE, Examination, Students, National.

Post a Comment