Approved | വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്കില്‍ 4 ശതമാനം വര്‍ധനവ്; നിയമഭേദഗതിക്ക് അംഗീകാരം
Dec 1, 2022, 12:44 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേരള പൊതുവില്‍പന നികുതി ബിലി(Bill)ന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. 1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവില്‍പന നികുതി (ഭേദഗതി) ബിലിന്റെ കരടിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
ധനസഹായം
വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കും.
വടകര പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു ശേഷം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവര്‍ക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നല്‍കാനാണ് തീരുമാനം.
Keywords: Cabinet approves draft of Kerala General Sales Tax Bill, Thiruvananthapuram, News, Politics, Compensation, Cabinet, Family, Kerala.
സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റലറികള്‍ക്ക് ഈടാക്കുന്ന അഞ്ചു ശതമാനം ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് നാലു ശതമാനം വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി.

ധനസഹായം
വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കും.
വടകര പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു ശേഷം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവര്‍ക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നല്‍കാനാണ് തീരുമാനം.
Keywords: Cabinet approves draft of Kerala General Sales Tax Bill, Thiruvananthapuram, News, Politics, Compensation, Cabinet, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.