Follow KVARTHA on Google news Follow Us!
ad

Arrested | 15 കാരനെ പീഡിപ്പിച്ചതായി പരാതി; ഫുട്‌ബോള്‍ പരിശീലകന്‍ റിമാന്‍ഡില്‍

Assault case; football coach arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിനിരിയാക്കിയെന്ന പരാതിയിൽ കായിക അധ്യാപകനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. ഫുട്‌ബോള്‍ അകാഡമി പരിശീലകനാണ് പിടിയിലായത്. മുസ്ത്വഫ ബത്താലി (32) എന്നയാളെയാണ് എസ്ഐ കെ ദിനേശന്‍ അറസ്റ്റ് ചെയ്തത്.                

Assault case; football coach arrested, Kerala,Kannur,News,Top-Headlines,Latest-News,Assault,Football,Arrested,POCSO,Court.

ഇക്കഴിഞ്ഞ മാസം രാത്രി പരിശീലനത്തിനെത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ്. 15 വയസുകാരന്‍ വിവരം രക്ഷിതാക്കളോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പ്രതിയെ തളിപ്പറമ്പ് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Assault case; football coach arrested, Kerala,Kannur,News,Top-Headlines,Latest-News,Assault,Football,Arrested,POCSO,Court.

Post a Comment