Treatment | വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി മെഡികല്‍ കോളജ്
Nov 28, 2022, 16:33 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി തിരുവനന്തപുരം സര്‍കാര്‍ മെഡികല്‍ കോളജ്.
സംഭവം അറിഞ്ഞയുടന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡികല്‍ കോളജില്‍ അധിക സൗകര്യങ്ങളൊരുക്കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയും തുടര്‍ന്ന് മെഡികല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള പ്രത്യേക ടീമിനെ നിയോഗിക്കുകയും ചെയ്തു.
പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി വാര്‍ഡ് 22 തുറന്നു. മള്‍ടി സ്പെഷ്യാലിറ്റി ബ്ലോകില്‍ ഐസിയുവും സജ്ജമാക്കി. പരുക്കേറ്റവര്‍ക്ക് കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു.
Keywords: Medical college provided better treatment to those injured in Vizhinjam conflict, Thiruvananthapuram, News, Clash, Medical College, Treatment, Health Minister, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.