Accidental Death | ഖത്വറില്‍ വാഹാനപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
Nov 29, 2022, 11:06 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഖത്വറില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ചുഴലി വിരിഞ്ഞം സ്വദേശി നിഥിനാണ് മരിച്ചത്. ഏറെക്കാലമായി ഖത്വറില്‍ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗംഗാധരന്‍ ചെമ്രോട്ട്-ചന്ദ്രിക ദമ്പതികളുടെ മകനാണ് നിഥിന്‍. ഭാര്യ: പൂജ(മമ്പറം) സഹോദരി: നിമിഷ.
Keywords: Man from Kannur died in a car accident in Qatar, Kannur, News, Accidental Death, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

