Obituary | മലയാളി യുവാവ് മക്കയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
Nov 25, 2022, 18:15 IST
ADVERTISEMENT
റിയാദ്: (www.kvartha.com) മലയാളി യുവാവ് മക്കയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വറ്റലൂര്‍ സ്വദേശി മേക്കുളമ്പ് ചക്ര തൊടിക അബൂബകര്‍ മുസ്‌ലിയാരുടെ മകന്‍ സി എച് മുഹമ്മദ് സലീം (44) ആണ് മരിച്ചത്. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു മരണം.
മാതാവ്: ഫാത്വിമ. ഭാര്യ: കൗലത്. മക്കള്‍: സിനാന്‍, അദ്നാന്‍, ഫാത്വിമ സഹ്‌ല, ഫാത്വിമ ഫിദ, റുശ്ദ. സഹോദരങ്ങള്‍: ശബീര്‍, മുജീബ്, ആരിഫ്, റഹ്‌മത്, ഹൈറുന്നിസ, സുനീറ.
മക്കയിലെ നുസ്ഹയില്‍ ബ്രോസ്റ്റ്കടയില്‍ ജീവനക്കാരനായിരുന്നു. ഒരാഴ്ച മുമ്പാണ് മാതാപിതാക്കള്‍ സന്ദര്‍ശന വിസയില്‍ ഇദ്ദേഹത്തിന്റെ അടുത്തെത്തിയത്. അതിനിടെയാണ് നെഞ്ചുവേദനയെ തുടര്‍ന്നുള്ള മകന്റെ മരണം. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മാതാവ്: ഫാത്വിമ. ഭാര്യ: കൗലത്. മക്കള്‍: സിനാന്‍, അദ്നാന്‍, ഫാത്വിമ സഹ്‌ല, ഫാത്വിമ ഫിദ, റുശ്ദ. സഹോദരങ്ങള്‍: ശബീര്‍, മുജീബ്, ആരിഫ്, റഹ്‌മത്, ഹൈറുന്നിസ, സുനീറ.
Keywords: Malayali youth died of chest pain in Makkah, Riyadh, News, Dead, Dead Body, Obituary, Hospital, Treatment, Malayalee, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

