SWISS-TOWER 24/07/2023

Direct Flight | കണ്ണൂരില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്: ടികറ്റ് ബുകിംഗ് തുടങ്ങി

 



കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ തിരുച്ചിറപ്പളളിലേക്ക് സര്‍വീസ് തുടങ്ങുന്നു. വിന്റര്‍ ഷെഡ്യൂളില്‍ ഉള്‍പെടുത്തി ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് ബെംഗ്‌ളൂറു വഴി തിരുച്ചിറപ്പള്ളിയിലേക്ക് ഡിസംബര്‍ ഒന്നുമുതല്‍ സര്‍വീസ് നടത്താന്‍ ബുകിംഗ് ആരംഭിച്ചു.
Aster mims 04/11/2022

4,500 രൂപ മുതല്‍ ടികറ്റ് നിരക്കില്‍ പ്രതിദിന സര്‍വീസാണ് നടത്തുന്നത്. 70 ശതമാനത്തിലധികം യാത്രക്കാരുമായി ദിനേന തിരുച്ചിറപ്പള്ളി- ബെംഗ്‌ളൂറു
മൂന്ന് സര്‍വീസും, കണ്ണൂര്‍- ബെംഗ്‌ളൂറു രണ്ട് സര്‍വീസും നടത്തുന്നുണ്ട്.

Direct Flight | കണ്ണൂരില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്: ടികറ്റ് ബുകിംഗ് തുടങ്ങി


ബെംഗ്‌ളൂറു വഴിയുള്ള ഈ സര്‍വീസ്, കൂടുതല്‍ യാത്രക്കാര്‍ കണ്ണൂരിലേക്കാണെങ്കില്‍ കണ്ണൂര്‍ -തിരുച്ചിറപ്പള്ളി സര്‍വീസ് നേരിട്ടാക്കാനാണ് കിയാല്‍ തീരുമാനിച്ചിട്ടുള്ളത്.

Keywords:  News,Kerala,State,Kannur,Flight,Airport,Travel,Passengers,Bangalore,Top-Headlines,Latest-News, Kannur: Direct flight service to Tiruchirappalli: Ticket booking started
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia