Venu Variyath | പ്രശസ്ത ബാലസാഹിത്യകാരന്‍ വേണു വാര്യത്ത് അന്തരിച്ചു
Nov 23, 2022, 14:28 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) പ്രശസ്ത ബാലസാഹിത്യകാരനും എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വേണു വാര്യത്ത് അന്തരിച്ചു. ദേഹാസ്വസാഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആലുവയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
'ബാലഭൂമി' ഉള്‍പെടെയുള്ള ബാലമാസികകളില്‍ സ്ഥിരമായി എഴുതിയിരുന്നു. മലയാള ബാലസാഹിത്യരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആളാണ് വേണു വാര്യത്ത്.
Keywords: News,Kerala,State,Kochi,Writer,Death,hospital, Famous Writer Venu Variyath passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

