Malayalee Jawan | മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഡില്‍ മലയാളി ജവാന് വീരമൃത്യു

 


ADVERTISEMENT


റായ്പൂര്‍: (www.kvartha.com) ഛത്തീസ്ഗഡില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു. മാവോയിസ്റ്റ് ആക്രമണത്തിലാണ് ജവാന്‍ വീരമൃത്യു വരിച്ചതെന്നാണ് റിപോര്‍ട്. പാലക്കാട് ധോണി സ്വദേശി അബ്ദുൽ ഹകീമാണ് (35) മരിച്ചത്. രണ്ടുമാസം മുന്‍പാണ് ഹകീം ഛത്തീസ്ഗഡ് മേഖലയിലെത്തിയത്. 
Aster_MIMS

Malayalee Jawan | മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഡില്‍ മലയാളി ജവാന് വീരമൃത്യു


ചൊവ്വാഴ്ച വൈകിട്ടാണ് മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ചതെന്നാണ് വിവരം. മൃതദേഹം ബുധനാഴ്ച വൈകിട്ട് കോയമ്പതൂര്‍ വിമാനത്താവളത്തിലെത്തിക്കും. ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Keywords:  News,National,India,New  Delhi,palakkad,Death,Maoist,attack,Jawans,Soldiers, Killed,Malayalee,Top-Headlines, CRPF Jawan killed in Maoist Attack in Chhattisgarh’s Sukma
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia