Wasp Attack | വയനാട്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു; 18 പേര്‍ക്ക് പരിക്ക്

 



കല്‍പ്പറ്റ: (www.kvartha.com) തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. പൊഴുതന അച്ചൂരിലെ തേയില തോട്ടത്തില്‍ വച്ചാണ് സംഭവം. വയനാംകുന്ന് തൂമ്പില്‍ ബീരാന്‍ (65) ആണ് മരിച്ചത്.

Wasp Attack | വയനാട്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു; 18 പേര്‍ക്ക് പരിക്ക്


പരിക്കേറ്റ 18 ഓളം തൊഴിലാളികള്‍ ചികിത്സയിലാണ്. കടന്നലിന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. 

Keywords:  News,Kerala,State,Wayanad,attack,Injured,injury,Death,Treatment,Local-News, Wayanad: One died in wasp attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia