Follow KVARTHA on Google news Follow Us!
ad

Video | നന്നാക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; കടയുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

Video: Shopkeeper, Customers Escape Unhurt As Mobile Phone Explodes During Repair in UP’s Lalitpur#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com) നന്നാക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. എന്നാല്‍ കടയുടമയും കടയിലുണ്ടായിരുന്ന മറ്റ് ആളുകളും ഭാഗ്യവശാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. 

News,National,India,Uttar Pradesh,Local-News,Accident,Mobile Phone,Social-Media,Video, Video: Shopkeeper, Customers Escape Unhurt As Mobile Phone Explodes During Repair in UP’s Lalitpur


ചാര്‍ജിങ് തകരാറിനെ തുടര്‍ന്ന് ഒരു യുവാവ് മൊബൈല്‍ കടയില്‍ ഫോണുമായി എത്തിയതായിരുന്നു. തുടര്‍ന്ന് നന്നാക്കുന്നതിനായി കടയുടമ ബാറ്ററി ഊരിമാറ്റിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കടയുടമ ബാറ്ററി ഊരിമാറ്റുന്നതും നിമിഷങ്ങള്‍ക്കകം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതും പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.

Keywords: News,National,India,Uttar Pradesh,Local-News,Accident,Mobile Phone,Social-Media,Video, Video: Shopkeeper, Customers Escape Unhurt As Mobile Phone Explodes During Repair in UP’s Lalitpur

Post a Comment