Follow KVARTHA on Google news Follow Us!
ad

Video Games | കുട്ടികളുടെ ബുദ്ധിവികാസത്തെ മെച്ചപ്പെടുത്താന്‍ വീഡിയോ ഗെയിമുകള്‍ സഹായിക്കുമെന്ന് പഠനം


ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ യുഎസ് പഠനത്തില്‍ കുട്ടികളുടെ വൈജ്ഞാനിക കഴിവുകള്‍ മെച്ചപ്പെടുത്താനും  ബുദ്ധിവികാസത്തെയും വീഡിയോ ഗെയിമുകള്‍ സഹായിക്കുമെന്ന് പഠനം. ജാമ നെറ്റ്വര്‍ക് ഓപണ്‍ എന്ന യുഎസ് മാസികയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് വിവേചന ബുദ്ധി അടക്കമുള്ളവകളില്‍ വീഡിയോ ഗെയിമുകള്‍ കുട്ടികളെ സഹായിക്കുമെന്നാണ് പഠനത്തിലുള്ളത്.

News,National,New Delhi,Study,Gadgets,Top-Headlines, Video Games Shown to Improve Children's Cognitive, Memory Skills in New US Study


വെര്‍മോന്‍ഡ് സര്‍വകലാശാലയിലെ മനോരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ബദര്‍ ചാരനിയാണ് പ്രധാന ഗവേഷകന്‍. 9-10 വയസുള്ള 2000 കുട്ടികളിലായിരുന്നു പഠനം. ഇവരെ ഇതുവരെ ഗെയിം കളിച്ചിട്ടില്ലാത്തവരും ദിവസം മൂന്ന് മണിക്കൂറോ അതിലധികമോ ഗെയിം കളിച്ചിട്ടുള്ളവരുമെന്ന രണ്ട് സംഘങ്ങളാക്കി തിരിച്ചു. തുടര്‍ന്ന് വിവിധ പഠനങ്ങളിലൂടെയാണ് ഇവര്‍ ഇത്തരം ഒരു നിഗമനത്തിലെത്തിയത്.

Keywords: News,National,New Delhi,Study,Gadgets,Top-Headlines, Video Games Shown to Improve Children's Cognitive, Memory Skills in New US Study

Post a Comment