Follow KVARTHA on Google news Follow Us!
ad

Killed | 'മലപ്പുറത്ത് വാക് തര്‍ക്കത്തിനിടെ ഭര്‍ത്താവിനെ ഭാര്യ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി'; യുവതി പൊലീസ് കസ്റ്റഡിയില്‍

Malappuram: Woman killed man#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com) ഭാര്യ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. മലപ്പുറം മഞ്ചേരിയിലാണ് പരിസരവാസികളെ നടുക്കിയ സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദാണ് കൊല്ലപ്പെട്ടത്. ഭാര്യ നഫീസയാണ് കറി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വാക് തര്‍ക്കത്തിനിടെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണ് വിവരം. നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

News,Kerala,State,Malappuram,Crime,Killed,Police,Local-News, Malappuram: Woman killed man



Keywords: News,Kerala,State,Malappuram,Crime,Killed,Police,Local-News, Malappuram: Woman killed man

Post a Comment