Air India service | പ്രവാസികൾക്ക് സന്തോഷ വാർത്ത: കണ്ണൂര്‍ - ജിദ്ദ സര്‍വീസുമായി എയര്‍ ഇൻഡ്യ; ടികറ്റ് ബുകിങ് ആരംഭിച്ചു

 


ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ജിദ്ദയിലേക്ക് എയര്‍ ഇൻഡ്യ എക്സ്പ്രസ് സര്‍വീസ് നടത്തും.
   
Air India service | പ്രവാസികൾക്ക് സന്തോഷ വാർത്ത: കണ്ണൂര്‍ - ജിദ്ദ സര്‍വീസുമായി എയര്‍ ഇൻഡ്യ; ടികറ്റ് ബുകിങ് ആരംഭിച്ചു

നവംബര്‍ ആറ് മുതലാണ് സര്‍വീസ് തുടങ്ങുക. ടികറ്റ് ബുകിങ് ആരംഭിച്ചു. ഞായറാഴ്ച മാത്രമാണ് സര്‍വീസ്. രാവിലെ പത്തിന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിന് ജിദ്ദയിലെത്തും.


Keywords:  Mattannur, Kerala, News, Top-Headlines, Latest-News, Gulf, Air India, Flight, Flight Schedule, Air Plane, Ticket, Kannur - Jeddah Air India service to start.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia