Sreechand Hospital | ബേകരി അസോസിയേഷനുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിയുമായി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ആശുപത്രി
Sep 25, 2022, 21:36 IST
ADVERTISEMENT
കണ്ണൂർ: (www.kvartha.com) ജില്ലാ ബേകരി അസോസിയേഷനും ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ആശുപത്രിയും കൈകോർത്ത് കണ്ണൂരിലെ ബേകരി വ്യാപാരികൾക്കായി പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം കണ്ണൂർ സാധു കല്യാണ മണ്ഡപ ഹോളിൽ ഞായറാഴ്ച നടന്നു.
കണ്ണൂർ മേയർ ടി ഒ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീചന്ദ് സ്‌പെഷ്യാലി ആശുപത്രി സിഇഒ നിരൂപ് മുണ്ടയാടൻ പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ ജില്ലാ ബേക് കമിറ്റി പ്രസിഡന്റ് എം കെ രഞ്ജിതും ഭാരവാഹികളും സന്നിഹിതരായിരുന്നു.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുമായി ശ്രീചന്ദ് ആശുപത്രി ഒരുക്കിയ സൗജന്യ ആരോഗ്യ പരിശോധന ശ്രദ്ധേയമായി.

Keywords: Latest-News, Kerala, Kannur, Top-Headlines, Video, Hospital, Health, Treatment, Sreechand Specialty Hospital Kannur, Sreechand Specialty Hospital with special health treatment plan in collaboration with Bakery Association.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.