Petition | സ്ത്രീപീഡനക്കേസില്‍ പ്രതിയായ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിവേദനം നല്‍കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സ്ത്രീപീഡനക്കേസില്‍ പ്രതിയായ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി വി കൃഷ്ണകുമാര്‍ വ്യാഴാഴ്ച നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ചയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യനാക്കപ്പെടുമെന്നതു കൊണ്ടാണ് തോട്ടട കീഴുന്ന വാര്‍ഡ് അംഗമായ പി വി കൃഷ്ണകുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്.
Aster mims 04/11/2022

Petition | സ്ത്രീപീഡനക്കേസില്‍ പ്രതിയായ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിവേദനം നല്‍കി

യോഗത്തിന്റെ തുടക്കത്തില്‍ അരമണിക്കൂറോളം പങ്കെടുത്ത കൃഷ്ണകുമാര്‍ പിന്നീട് കൗണ്‍സില്‍ യോഗം കഴിയുന്നതിന് കാത്തുനില്‍ക്കാതെ സ്ഥലം വിടുകയായിരുന്നു. മേയറുടെ ചേംബറില്‍ പോയി കണ്ടതിനു ശേഷമാണ് കൃഷ്ണകുമാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിയത്.

ഇതിനിടെ പീഡനകേസില്‍ പ്രതിയായ കണ്ണൂര്‍ കോര്‍പറേഷന്‍ പി വി കൃഷ്ണകുമാറിനെ അയോഗ്യക്കാനാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. കൃഷ്ണകുമാര്‍ അഞ്ചു കൗണ്‍സില്‍ യോഗത്തില്‍ തുടര്‍ചയായി പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമിഷണര്‍ക്കും ജില്ലാകലക്ടര്‍ക്കും പരാതി നല്‍കിയത്.

Keywords: Opposition filed petition demanding disqualification of Kannur Corporation councilor accused in women assault case, Kannur, News, Politics, Meeting, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script