Exams Postponed | കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയില്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രെജിസ്ട്രേഷന്‍ ബി ബി എ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബര്‍ 2021 പരീക്ഷകള്‍ 24 09 2022 (ശനി) നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.

Exams Postponed | കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

* 23 09 2022 (വെള്ളി) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറി (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രില്‍ 2022 പരീക്ഷകള്‍ 24 09 2022 (ശനി) ന് നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.

• 23 09 2022 (വെള്ളി) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി പി എഡ്(റെഗുലര്‍), മെയ് 2022 പരീക്ഷകള്‍ 24 09 2022 (ശനി) ന് നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.

• 23 09 2022 (വെള്ളി) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം ബി എ(റെഗുലര്‍), മെയ് 2022 പരീക്ഷകള്‍ 24 09 2022 (ശനി) ന് നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.

• 23 09 2022 (വെള്ളി) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രെജിസ്ട്രേഷന്‍ എം എ അറബിക് (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബര്‍ 2021 പരീക്ഷകള്‍ 29 09 2022 (വ്യാഴം) നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.

• 23 09 2022 (വെള്ളി) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റര്‍ ബി എ എല്‍ എല്‍ ബി (റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷകള്‍ 06 10 2022 (വ്യാഴം) ന് നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.

വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പ്രായോഗിക പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

Keywords:  Kannur University postponed exams on Friday, Kannur, News, Education, Examination, Harthal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia