Follow KVARTHA on Google news Follow Us!
ad

Shutters opened | മലമ്പുഴ അണക്കെട്ടിന്റെ 4 ഷടറുകളും തുറന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Malampuzha,Dam,Trending,Warning,News,Rain,Kerala,
മലമ്പുഴ: (www.kvartha.com) മലപ്പുഴ അണക്കെട്ടിന്റെ നാല് ഷടറുകളും തുറന്നു. ഓരോ ഷടറുകളായാണ് തുറന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ശേഷമാണ് ഷടറുകള്‍ തുറന്നത്. ഷടറുകള്‍ തുറക്കുന്നത് കാണാന്‍ നിരവധി പേരാണ് എത്തിയത്.

Shutters of Malampuzha dam opened, Malampuzha, Dam, Trending, Warning, News, Rain, Kerala

മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഷടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന് സമീപത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മീന്‍ പിടിക്കാനോ കുളിക്കാനോ അലക്കാനോ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Keywords: Shutters of Malampuzha dam opened, Malampuzha, Dam, Trending, Warning, News, Rain, Kerala.

Post a Comment