Marriage | ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു
Aug 9, 2022, 13:02 IST
ADVERTISEMENT
മുംബൈ: (www.kvartha.com) പ്രശസ്ത ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു. അടുത്ത മാസമാണ് ഇരുവരുടേയും വിവാഹം നടക്കുക. വിവാഹ തിയതി ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഡെല്‍ഹിയില്‍ അടുത്ത മാസം അവസാനത്തോടെ വിവാഹ ചടങ്ങുകള്‍ നടക്കും. സംഗീത്, മെഹന്ദി തുടങ്ങി വിപുലമായ ചടങ്ങുകളോടെയാകും വിവാഹം നടക്കുക. പിന്നാലെ മുംബൈയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും നടത്തും. 350-400 അതിഥികള്‍ക്കാകും ക്ഷണമുണ്ടാവുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.