സി ബി എസ് ഇ സ്ട്രീമില്‍ ഉള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നല്‍കിയാല്‍ മതിയാകും. വിടുതല്‍ സര്‍ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്യൂണിറ്റി സര്‍ടിഫികറ്റ് ഹാജരാക്കണം.
Keywords: #Short-News, Latest-News, Short-News, Top-Headlines, Education, Kerala, Education Department, Government, SSLC, Minister, CBSE, Plus One Admission in Kerala, Community Certificate, Education Minister V. Sivankutty, Government of Kerala, Education Department of Kerala, Plus One Admission: SSLC book need be produced instead of Community Certificate.
< !- START disable copy paste -->