Follow KVARTHA on Google news Follow Us!
ad

Guidance Seminar | എം ബി ബി എസ് സൗജന്യ ഗൈഡന്‍സ് സെമിനാര്‍ 14 ന്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Press meet,Student,Education,Kerala,
കണ്ണൂര്‍: (www.kvartha.com) വിദേശ രാജ്യങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ എം ബി ബി എസിന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കണ്ണൂരില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് ജവഹര്‍ ലൈബ്രറി ഹാളിലാണ് സെമിനാര്‍ നടത്തുന്നത്.

MBBS Free Guidance Seminar on 14, Kannur, News, Press meet, Student, Education, Kerala.

കണ്ണൂരിലെ ഷാന്‍ ക് വി ഓവര്‍സീസ് എഡ്യുകേഷന്‍ കണ്‍സല്‍ടന്‍സിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ശങ്കരനാരായണന്‍, ഡോ.എം വിനോദ് കുമാര്‍, ബിന്ദി ഷജിത്, എം ഭരതന്‍, വി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

ജോര്‍ജിയയിലെ പ്രമുഖ ഡോക്ടര്‍മാര്‍ സെമിനാറില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 828 ക669555 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


Keywords: MBBS Free Guidance Seminar on 14, Kannur, News, Press meet, Student, Education, Kerala.

Post a Comment