Kvartha Competition | ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം: കെവാര്‍ത്ത ആശംസ കാര്‍ഡ് ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു
Aug 10, 2022, 22:20 IST
കൊച്ചി: (www.kvartha.com) ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കെവാര്‍ത്ത ആശംസ കാര്‍ഡ് ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും.
മത്സരം ഇങ്ങനെ:
75-ാം സ്വാതന്ത്ര്യ ദിനത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള കാര്‍ഡ് ഡിസൈന്‍ ചെയ്ത് കെവാര്‍ത്തയ്ക്ക് അയക്കുക. Size: 1080 (Width) x 1350 (Height) pixels. നിങ്ങളയക്കുന്ന കാര്‍ഡുകള്‍ കെവാര്‍ത്തയുടെ ഫേസ്ബുക് (https://www.facebook.com/kvarthanews), ഇന്‍സ്റ്റഗ്രാം (https://www.instagram.com/kvarthaworldnews/) പേജുകളില്‍ പോസ്റ്റ് ചെയ്യും. രണ്ടിലും കൂടി ലഭിക്കുന്ന ലൈകുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന ആളായിരിക്കും വിജയി. ഓഗസ്റ്റ് 14ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കും. അന്നേദിവസം വൈകുന്നേരം ആറ് മണിക്ക് കാര്‍ഡുകള്‍ കെവാര്‍ത്തയുടെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്യും. ഓഗസ്റ്റ് 15ന് ആറ് മണിവരെ ലഭിക്കുന്ന ലൈകുകളുടെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.
മത്സരത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. സ്വാതന്ത്ര്യ ദിനാശംസകൾ ആണ് കാർഡിലെ സന്ദേശം. സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലാത്ത വ്യക്തികളുടെയോ ഡിസൈനറുടെ സ്വന്തമോ ഫോട്ടോ ഉപയോഗിക്കരുത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം ലഭിക്കും. തുടര്‍ന്നുള്ള ഏഴ് സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും.
wa.me/914994222554 ഈവാട്സ് ആപ് നമ്പറിലേക്കാണ് ആശംസ കാര്‍ഡ് അയക്കേണ്ടത്. പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും ഒപ്പം ചേര്‍ക്കേണ്ടതാണ്.
നിബന്ധനകള്‍:
1. ഒരാള്‍ക്ക് ഒരു കാര്‍ഡ് മാത്രമേ അയക്കാന്‍ പാടുള്ളൂ.
2. മത്സര സംബന്ധമായ, വിജയികളെ പ്രഖ്യാപിക്കുന്നതടക്കമുള്ള എല്ലാ തീരുമാനങ്ങളും കെവാര്‍ത്തയുടെ സോഷ്യല്‍ മീഡിയ അഡ്മിന്‍ പാനലില്‍ നിക്ഷിപ്തമായിരിക്കും. മത്സരം റദ്ദ് ചെയ്യാനോ മാറ്റം വരുത്താനോ അഡ്മിന്‍ പാനലിന് പൂര്‍ണ അധികാരം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതേ വാർത്തയിലോ മറ്റൊരു വാർത്തയിലോ അപ്‌ഡേറ്റ് ചെയ്യുന്നതാണ്
3. കെവാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
(സാങ്കേതിക കാരങ്ങളാൽ ഈ മത്സരം റദ്ദ് ചെയ്തതായി അറിയിക്കുന്നു)

Updated
Keywords: Latest-News, Kerala, Kasaragod, Top-Headlines, Programme, Independence-Day, Kvartha, Competition, Winner, India's 75th Independence Anniversary, Card Designing Competition, Azadi Ka Amrit Mahotsav, India's 75th Independence Anniversary: Kvartha Organizes Card Designing Competition.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.