ദുബൈ: (www.kvartha.com) ഇന്‍ഡ്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഉന്നത നയതന്ത്രജ്ഞര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. യുഎഇയിലെ പൊടിക്കാറ്റും പ്രതികൂലവുമായ കാലാവസ്ഥയെ വകവയ്ക്കാതെ 1000 കണക്കിന് ഇന്‍ഡ്യന്‍ പ്രവാസികള്‍ ദേശീയ പതാക ഉയര്‍ത്തുന്നത് കാണാന്‍ തടിച്ചുകൂടി.
അബൂദബിയിലെ ഇന്‍ഡ്യന്‍ എംബസിയില്‍ യുഎഇയിലെ ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ ദുബൈയിലെ ഇന്‍ഡ്യന്‍ കോന്‍സുലേറ്റില്‍ കോന്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി പതാക ഉയര്‍ത്തി.
ശാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലെ ഇന്‍ഡ്യന്‍ അസോസിയേഷനുകളുടെ പരിസരത്ത് കോന്‍സുലേറ്റിലെ കോന്‍സുല്‍ ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
Today, the Republic of India celebrates 75 years of independence, development and achievements. The historic ties between the people of India and the UAE go back hundreds of years. We congratulate the government and people of India and wish them continued prosperity.
— Maktoum Bin Mohammed (@MaktoumMohammed) August 15, 2022
Keywords: News,World,international,Gulf,UAE,Abu Dhabi,Independence-Day,National Flag, Indians in UAE raise tricolour across all seven emirates on their homeland’s 75th Independence DayJan Gan Man!! 76th #IndependenceDay celebrations @IndembAbuDhabi 🇮🇳 Amb @sunjaysudhir hoisted the Tricolor #HarGharTiranga . A sea of pride, a wave of #Hindustan with the Indian community in the UAE! pic.twitter.com/HUTGGWv3kw
— India in UAE (@IndembAbuDhabi) August 15, 2022