സ്‌പേസ് കിഡ്‌സ് ഇൻഡ്യ ബഹിരാകാശത്തിന് 30 കിലോമീറ്റർ അകലെ ഇൻഡ്യൻ പതാക ഉയർത്തി. അവർ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇത് എല്ലാ സ്വാതന്ത്ര്യ സമര സേനാനികളുടെയും ആദരത്തിനും ഒപ്പം ഇൻഡ്യയുടെ അഭിമാനം ഉയർത്താൻ ദിനംപ്രതി കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്കും വേണ്ടിയാണെന്ന് സംഘടന വ്യക്തമാക്കി.
#WATCH Indian Army troops recite the national anthem at the Siachen Glacier after unfurling the national flag on the occasion of the 76th Independence Day
— ANI (@ANI) August 15, 2022
(Source: Indian Army) pic.twitter.com/Dhd8JjiXDY
സിയാചിൻ മഞ്ഞുമലയിൽ ത്രിവർണ പതാക ഉയർത്തി ഇൻഡ്യൻ കരസേനാംഗങ്ങൾ ദേശീയഗാനം ആലപിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Keywords: India celebrates 76th Independence Day, Newdelhi,News,Top-Headlines,Independence-Day,Video,Celebration,Latest-News.