Holiday | കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
Aug 4, 2022, 20:23 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച യൂനിവേഴ്സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
Keywords: Holiday announced for educational institutions in Kannur district on Friday, Kannur, News, Holidays, Education, District Collector, Rain, Trending, Kerala.
ഇരിട്ടി, തലശ്ശേരി താലൂകുകളില്‍ നല്ല മഴ തുടരുന്ന സാഹചര്യത്തിലും, ആഗസ്ത് അഞ്ചിന് ജില്ല മുഴുവന്‍ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലും , കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പെടെ) വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖര്‍ അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച യൂനിവേഴ്സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
Keywords: Holiday announced for educational institutions in Kannur district on Friday, Kannur, News, Holidays, Education, District Collector, Rain, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.