Follow KVARTHA on Google news Follow Us!
ad

Gold prices | തുടര്‍ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില; പവന് 38,520, ഗ്രാമിന് 4815 രൂപ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Business,Gold,Gold Price,Kerala,
കൊച്ചി: (www.kvartha.com) തുടര്‍ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയിലാണ് തിങ്കളാഴ്ചയും വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിന് 4815 രൂപ.


Gold prices unchanged for third consecutive day, Kochi, News, Business, Gold, Gold Price, Kerala

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ വീണ്ടും വില കുറഞ്ഞെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.

Keywords: Gold prices unchanged for third consecutive day, Kochi, News, Business, Gold, Gold Price, Kerala.

Post a Comment