Follow KVARTHA on Google news Follow Us!
ad

Fahad Fazil | ഫഹദിന് 40-ാം പിറന്നാള്‍; ആഘോഷമാക്കി നസ്രിയ; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,chennai,News,Birthday Celebration,Fahad Fazil,Social Media,Actress,Cine Actor,National,
ചെന്നൈ: (www.kvartha.com) നടന്‍ ഫഹദ് ഫാസിലിന്റെ 40-ാം പിറന്നാള്‍ ആഘോഷമാക്കി നസ്രിയ. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ഫഹദിന് ആശംസകളുമായി സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. ഭാര്യ നസ്രിയയ്‌ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍ ആഘോഷം.

Fahad Fazil Birthday special Fahad turns 40 today, Chennai, News, Birthday Celebration, Fahad Fazil, Social Media, Actress, Cine Actor, National

ഫഹദിനായി പ്രത്യേക കേകും നസ്രിയ കരുതിയിരുന്നു. ഫാഫ എന്നെഴുതിയ തൊപ്പിയും ഫഹദ് ധരിച്ചിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ നസ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

അഹാന കൃഷ്ണ, കാളിദാസ് ജയറാം, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ കമന്റുകളുമായി എത്തി.

Keywords: Fahad Fazil Birthday special Fahad turns 40 today, Chennai, News, Birthday Celebration, Fahad Fazil, Social Media, Actress, Cine Actor, National.

Post a Comment