അടുത്ത 24 മണിക്കൂറില്‍ ന്യുന മര്‍ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത് തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ പാത്തി നിലനിക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താലാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.
Keywords: #Short News, Deep depression weakens: Rain will continue Wednesday and Thursday, Kerala, News, Top-Headlines, Short-News, Latest-News,Thiruvananthapuram, Rain, Weather.
< !- START disable copy paste -->