Follow KVARTHA on Google news Follow Us!
ad

Accidental Death | സ്‌കൂള്‍ ബസിന്റെ ടയറിനടിയില്‍പെട്ട് ക്ലീനര്‍ക്ക് ദാരുണാന്ത്യം; അപകടം കുട്ടികള്‍ ബെല്‍ അടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടുത്തപ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thodupuzha,News,Accidental Death,Students,Obituary,Kerala,
തൊടുപുഴ: (www.kvartha.com) സ്‌കൂള്‍ ബസിന്റെ ടയറിനടിയില്‍
പെട്ട് ക്ലീനര്‍ക്ക് ദാരുണാന്ത്യം. അപകടം നടന്നത് കുട്ടികള്‍ ബെല്‍ അടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടുത്തപ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്.

Bus Cleaner Died In Accident, Thodupuzha, News, Accidental Death, Students, Obituary, Kerala

ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.

Keywords: Bus Cleaner Died In Accident, Thodupuzha, News, Accidental Death, Students, Obituary, Kerala.

Post a Comment