Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട് സ്വദേശികളായ യാത്രക്കാരില്‍ നിന്നും 1,531 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു
Aug 14, 2022, 17:14 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശികളില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 1,531 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ചെര്‍ക്കള, കാഞ്ഞങ്ങാട് സ്വദേശികളായ ഇബ്രാഹിം ഖലീല്‍, അബ്ദുല്‍ ബാസിത് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ ഡിആര്‍ഐ അറസ്റ്റുചെയ്തു. അബൂദബിയില്‍ നിന്നാണ് ബാസിത് എത്തിയതെന്നു ഡിആര്‍ഐ അറിയിച്ചു.
ചെര്‍ക്കള, കാഞ്ഞങ്ങാട് സ്വദേശികളായ ഇബ്രാഹിം ഖലീല്‍, അബ്ദുല്‍ ബാസിത് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ ഡിആര്‍ഐ അറസ്റ്റുചെയ്തു. അബൂദബിയില്‍ നിന്നാണ് ബാസിത് എത്തിയതെന്നു ഡിആര്‍ഐ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.