Follow KVARTHA on Google news Follow Us!
ad

Found Dead | ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതായി പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mumbai,News,Local News,Crime,Criminal Case,Murder,National,
മുംബൈ: (www.kvartha.com) ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതായി പൊലീസ്. മുംബൈയിലെ മലാഡിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


മാല്‍വാനി യശോദീപ് സൊസൈറ്റിയില്‍ താമസിക്കുന്ന 48കാരിയായ വിജയമാലയാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വച്ചു തന്നെ വിജയമാല മരിച്ചു. 

Woman Found Dead in House, Mumbai, News, Local News, Crime, Criminal Case, Murder, National


ഒപ്പം കിടക്കാന്‍ വസമ്മതിച്ച ഭാര്യയുമായി താന്‍ വഴക്കിട്ടെന്നും ആ ദേഷ്യത്തില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഭര്‍ത്താവ് ഗ്യാനോപ മൊഴി നല്‍കി. കൊലയ്ക്ക് ശേഷം പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Woman Found Dead in House, Mumbai, News, Local News, Crime, Criminal Case, Murder, National.

Post a Comment