കേരളത്തിലും കുരങ്ങുപനി എന്ന് സംശയം. വിദേശത്ത് നിന്നെത്തിയ ഒരാളെ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കി ഐസോലേറ്റ് ചെയ്തു. മുമ്പ് രോഗം സ്ഥിരീകരിച്ച ആളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടില്‍ സാംപിള്‍ അയച്ചു. ഫലം വ്യാഴാഴ്ച വൈകിട്ട് ലഭിക്കും. രാജ്യത്ത് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ല. യുപിയിലും ബംഗാളിലും സംശയാസ്പദമായ രണ്ട് കേസുകളുണ്ടായിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
Keywords: #Short-News, Short-News, Latest-News, Top-Headlines, WHO, World, World Health Organisation, Health, Meeting, Kerala, National, Virus, Monkey Pox, WHO Meeting, Will monkey flu be declared a global pandemic?.
< !- START disable copy paste -->