Leopard Hunts Monkey | മരത്തിന് മുകളിലേക്ക് ഓടിക്കയറി കുട്ടിക്കുരങ്ങിനേയും എടുത്തുകൊണ്ട് അതിവേഗത്തില്‍ താഴേക്ക് ചാടുന്ന പുലി; വീഡിയോ കണ്ട് കണ്ണ് തള്ളി കാഴ്ചക്കാര്‍

 


ഭോപാല്‍: (www.kvartha.com) മരത്തിന് മുകളിലേക്ക് ഓടിക്കയറി കുട്ടിക്കുരങ്ങിനേയും എടുത്തുകൊണ്ട് അതിവേഗത്തില്‍ താഴേക്ക് ചാടുന്ന പുലി. വീഡിയോ കണ്ട് കണ്ണ് തള്ളി കാഴ്ചക്കാര്‍. മധ്യപ്രദേശിലെ പന്ന കടുവാ സങ്കേതത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Leopard Hunts Monkey | മരത്തിന് മുകളിലേക്ക് ഓടിക്കയറി കുട്ടിക്കുരങ്ങിനേയും എടുത്തുകൊണ്ട് അതിവേഗത്തില്‍ താഴേക്ക് ചാടുന്ന പുലി; വീഡിയോ കണ്ട് കണ്ണ് തള്ളി കാഴ്ചക്കാര്‍

ദൃശ്യങ്ങളുടെ തുടക്കത്തില്‍ മരത്തിന്റെ മുകളിലേക്ക് ഒരു പുലി ഓടിക്കയറുന്നത് കാണാം. തുടര്‍ന്ന് മറ്റൊരു മരത്തില്‍ തൂങ്ങിക്കിടന്ന കുട്ടിക്കുരങ്ങിനെ ലക്ഷ്യമാക്കി പുലി ചാടുന്നു. 

കുട്ടിക്കുരങ്ങനെ പിടികൂടിയ ശേഷം അതിവേഗത്തില്‍ താഴേക്ക് ചാടുകയും ചെയ്യുന്നു. പുലിയുടെ വേഗതയും ഇരയെ പിടികൂടി സുരക്ഷിതമായി താഴെ എത്തുന്നതും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു.

Keywords: Viral Video: Leopard Hunts Baby Monkey, Internet Shocked,
Madhya Pradesh, News, Social Media, Video, Forest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia