SC Verdict | കോടതിയലക്ഷ്യ കേസിൽ വ്യവസായി വിജയ് മല്യയ്ക്ക് 4 മാസം തടവും 2000 രൂപ പിഴയും വിധിച്ച് സുപ്രീം കോടതി; '40 മില്യൻ ഡോളർ തിരികെ നിക്ഷേപിക്കണം'
Jul 11, 2022, 11:36 IST
ന്യൂഡെൽഹി: (www.kvartha.com) കോടതിയിൽ നിന്ന് വിവരങ്ങൾ മറച്ചുവെച്ചെന്നതിന് 2017ൽ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യവസായി വിജയ് മല്യക്ക് സുപ്രീം കോടതി നാല് മാസം തടവും 2000 രൂപ പിഴയും വിധിച്ചു.
നാലാഴ്ചയ്ക്കുള്ളിൽ പലിശ സഹിതം 40 മില്യൻ ഡോളർ തിരികെ നിക്ഷേപിക്കണമെന്ന് മല്യയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും.
കോടതിയുടെ ഉത്തരവ് ലംഘിച്ച് 40 മില്യൻ ഡോളർ തന്റെ മക്കൾക്ക് കൈമാറിയതിനെക്കുറിച്ചുള്ള വിവരങ്ങൾ കോടതിയിൽ നിന്ന് മറച്ചുവെച്ചെന്നതിന് 2017ൽ കോടതിയലക്ഷ്യത്തിന് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

Keywords: Vijay Mallya sentenced to four-month in jail, fined Rs 2000 fine in contempt case by SC, National, News, Top-Headlines, Newdelhi, Latest-News, Supreme Court, Vijay mallya.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.