കോഴിക്കോട്: (www.kvartha.com) രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് പി വി അബ്ദുല്‍ വഹാബ് എം പിയെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തെ പരിശോധിച്ച ഗ്യാസ്‌ട്രോ എന്‍ട്രോളജി സംഘം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കണ്ടെത്തി. നിലവില്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: PV Abdul Wahab MP hospitalized, Kozhikode, News, Hospital, Treatment, Kerala.