Punjab CM's Wedding | പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനാകുന്നു; വധു ഡോ. ഗുര്‍പ്രീത് കൗര്‍; വ്യാഴാഴ്ചത്തെ ചടങ്ങില്‍ അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും

 


മൊഹാലി: (www.kvartha.com) പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനാകുന്നു. ഡോ. ഗുര്‍പ്രീത് കൗറാണ് വധു. ഗുര്‍പ്രീതിന്റെ ചണ്ഡീഗഡിലെ വീട്ടില്‍ വ്യാഴാഴ്ച നടക്കുന്ന ചടങ്ങിലാണ് വിവാഹം. ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ വിവാഹത്തില്‍ പങ്കെടുക്കും.
        
Punjab CM's Wedding | പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനാകുന്നു; വധു ഡോ. ഗുര്‍പ്രീത് കൗര്‍; വ്യാഴാഴ്ചത്തെ ചടങ്ങില്‍ അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടിയുടെ ഉജ്വല വിജയത്തിന് ശേഷമാണ് പഞ്ചാബില്‍ ഭഗവന്ത് മാന്‍ സര്‍കാര്‍ രൂപീകരിച്ചത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയാണ് എഎപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നാണ് ആപ് വിജയിച്ചത്.

Keywords: Punjab CM Bhagwant Mann to marry Dr. Gurpreet Kaur tomorrow; Arvind Kejriwal to attend, National, News, Top-Headlines, Punjab, Chief Minister, Delhi, Congress, BJP, Politics, Marriage, Latest-News.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia