Newborn baby slips | നഴ്‌സിന്റെ കൈയില്‍ നിന്ന് 4 ദിവസം പ്രായമായ കുഞ്ഞ് അബദ്ധത്തില്‍ താഴെ വീണു; തലയ്ക്ക് പരിക്ക്
Jul 9, 2022, 17:23 IST
തിരുവനന്തപുരം: (www.kvartha.com) നഴ്‌സിന്റെ കൈയില്‍ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് അബദ്ധത്തില്‍ താഴെ വീണു. നെയ്യാറ്റിന്‍കര ജില്ലാ ജെനറല്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സുരേഷ് കുമാര്‍ - ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്ത് വീണത്.
അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ് എ ടി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Keywords: Newborn baby slips off nurse's hands, Thiruvananthapuram, News, Baby, Injury, Hospital, Treatment, Nurse, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.