Follow KVARTHA on Google news Follow Us!
ad

Muhammed Riaz | ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത വിവാദം നിലനില്‍ക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഒളിയമ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

Muhammed Riaz took swipe at opposition leader VD Satheesan; Riaz's remarks came amid controversy over his participation in an RSS event#കേരളവാര്‍ത്തകള


തിരുവനന്തപുരം:  (www.kvartha.com) ദേശീയപാത വിഷയത്തില്‍ പ്രതിപക്ഷം സഹകരിക്കുമ്പോള്‍ പ്രകോപനം സൃഷ്ടിക്കരുതെന്ന് വി ഡി സതീശന്‍. എന്നാല്‍ കേന്ദ്രത്തെ വിമര്‍ശിക്കുമ്പോള്‍ സഭയില്‍ ബി ജെ പി പ്രതിനിധി ഉണ്ടെങ്കില്‍ അവര്‍ക്ക് ഇത് പ്രകോപനം ഉണ്ടാകുമെന്ന് വിഡി സതീശനെതിരെ മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞു.

അവരില്ലാത്ത സഭയില്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ പ്രകോപനം ഉണ്ടായെന്നാണ് റിയാസിന്റെ പ്രതിപക്ഷ നേതാവിനെതിരെയുള്ള ഒളിയമ്പ്. പ്രകോപനം ഉണ്ടായാല്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് പൊതുമരാത്ത് വകുപ്പ് മന്ത്രി പറഞ്ഞു. 

News, Kerala, VD Satheeshan, Muhammad Riyas, Politics, party,Criticism,RSS,Muhammed Riaz took swipe at opposition leader VD Satheesan; Riaz's remarks came amid controversy over his participation in an RSS event


1997 ല്‍ ആര്‍ എസ് എസിന്റെ വോട് വാങ്ങി ജയിച്ചയാളല്ലേ പിണറായി എന്ന് സതീശന്‍ നിയമസഭയില്‍ പറഞ്ഞു. വി ഡി സതീശന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത വിവാദം നിലനില്‍ക്കെയാണ് റിയാസിന്റെ ഈ പരാമര്‍ശം.

Keywords: News, Kerala, VD Satheeshan, Muhammad Riyas, Politics, party,Criticism,RSS,Muhammed Riaz took swipe at opposition leader VD Satheesan; Riaz's remarks came amid controversy over his participation in an RSS event


Post a Comment