സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അമ്മയുടെ പേരിലുള്ള വസ്തുവകകള്‍ വീതം വച്ച് കൊടുക്കാത്തതിനെ തുടര്‍ന്നാണു ഇയാള്‍ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കമ്പിപ്പാര കൊണ്ട് കാല് അടിച്ചൊടിക്കുകയും ചെയ്തത്. 63 വയസുള്ള ചന്ദ്രികയെയാണ് മകന്‍ ആക്രമിച്ചത്.
ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചന്ദ്രികയുടെ പരാതിയിലാണ് ശാന്തുലാലിനെതിരെ കേസെടുത്തത്.
Keywords: Man Arrested for Assaulting Woman, Thiruvananthapuram, News, Local News, Complaint, Police, Arrested, Attack, Kerala.