Follow KVARTHA on Google news Follow Us!
ad

Low Pressure Over Odisha | ഒഡിഷ തീരത്തിന് മുകളിലായി ന്യൂനമര്‍ദം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായതും ഒറ്റപ്പെട്ടതുമായ ശക്തമായ മഴക്കും സാധ്യത

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,Rain,News,Trending,Kerala,
കൊച്ചി: (www.kvartha.com) മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. തെക്കന്‍ ഗുജറാത് തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ ന്യൂന മര്‍ദ പാത്തി നിലനില്‍ക്കുന്നു. 

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായതും ഒറ്റപ്പെട്ടതുമായ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Low Pressure Over Odisha, Heavy Rainfall Predicted In Many Places, Kochi, Rain, News, Trending, Kerala

കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ ജില്ലകളിലാണ് മഴ വ്യാപകം. 

Keywords: Low Pressure Over Odisha, Heavy Rainfall Predicted In Many Places, Kochi, Rain, News, Trending, Kerala.

Post a Comment