Follow KVARTHA on Google news Follow Us!
ad

Watch Video | ക്രോസിംഗില്‍ ട്രെയിന്‍ ട്രകുമായി കൂട്ടിയിടിച്ചു; ആളപായമില്ല, വീഡിയോ കാണാം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Bangalore,News,Train,Accident,Video,National,
ബെംഗ്ലൂറു: (www.kvartha.com) ക്രോസിംഗില്‍ ട്രെയിന്‍ ട്രകുമായി കൂട്ടിയിടിച്ചു. ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. കര്‍ണാടകയിലെ ബിദറിലെ ഭാല്‍കി റെയില്‍വേ ക്രോസിലാണ് അപകടം.

Karnataka: Train Collides With Truck at Bhalki Crossing (Watch Video), Bangalore, News, Train, Accident, Video, National

അമിതവേഗതയിലെത്തിയ എക്‌സ്പ്രസ് ട്രെയിന്‍ ട്രകുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി.

Keywords:  Karnataka: Train Collides With Truck at Bhalki Crossing (Watch Video), Bangalore, News, Train, Accident, Video, National.

Post a Comment