Follow KVARTHA on Google news Follow Us!
ad

IMD Alert | അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

IMD Alert: prediction of rain and storm, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും മണിക്കൂറില്‍ 25 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് 10 മണിക്ക് പുറത്തിറക്കിയ അറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
           
#Short-News, Short-News, Latest-News, Top-Headlines, Rain, Weather, Alerts, Kerala, Report, Kasaragod, Wayanad, School, IMD Alert, IMD Alert: chance for rain and storm.

മഴ തുടരുമെന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കിയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂകുകളിലെ സ്‌കൂളുകള്‍ക്കും നിലമ്പൂര്‍ താലൂകിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: #Short-News, Short-News, Latest-News, Top-Headlines, Rain, Weather, Alerts, Kerala, Report, Kasaragod, Wayanad, School, IMD Alert, IMD Alert: prediction of rain and storm.
< !- START disable copy paste -->

Post a Comment