Follow KVARTHA on Google news Follow Us!
ad

Student Died | 'കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു'

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kottayam,News,hospital,Treatment,Police,Dead,Kerala,
കോട്ടയം: (www.kvartha.com) കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിലെ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പന്തളം എടപ്പോണ്‍ സ്വദേശിനിയായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ദേവിക (21) ആണ് മരിച്ചത്. മാനസിക വിഷമത്തില്‍ സ്വയം ചാടിയതെന്ന് ദേവിക ചികിത്സയിലിരിക്കെ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Girl tried to commit suicide by jumping from the college building in Kottayam died while undergoing treatment, Kottayam, News, Hospital, Treatment, Police, Dead, Kerala

കഴിഞ്ഞ തിങ്കളാഴ്ചയാണ് ദേവിക കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയത്. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ക്രിറ്റികല്‍ ഐസിയുവില്‍ ചികിത്സയിലിയിരിക്കെയാണ് മരണം സംഭവിച്ചത്.

Keywords: Girl tried to commit suicide by jumping from the college building in Kottayam died while undergoing treatment, Kottayam, News, Hospital, Treatment, Police, Dead, Kerala.

Post a Comment